അവസാനവര്‍ഷ ബിരുദ പരീക്ഷകള്‍ നടത്തണം: സുപ്രീം കോടതി
കൊറോണ വൈറസ് വ്യാപനത്തിനിടെ പരീക്ഷകൾ നടത്താനുള്ള യുജിസിയുടെ നിർദ്ദേശത്തെ യുവസേന ചോദ്യം ചെയ്തു. ആഗസ്ത് 18 നാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. പരമോന്നത കോടതിയിലെ നിരവധി അപേക്ഷകരിലൊരാളാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേന.